Surprise Me!

ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി | Oneindia Malayala

2018-08-13 102 Dailymotion

Banasura Sagar dam shutters opened <br />വയനാട് ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. 90 സെന്റീമീറ്ററിൽ നിന്നും 120 സെന്റീ മീറ്ററിലേക്കാണ് ഷട്ടറുകൾ ഉയർത്തിയത്. ഘട്ടം ഘട്ടമായി 150 സെന്റീമീറ്ററിലേക്ക് ഉയർത്താനാണ് തീരുമാനമെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന അതോരിറ്റി അറിയിച്ചു. <br />#BanasuraSagarDam #Wayanad

Buy Now on CodeCanyon